tag:blogger.com,1999:blog-36792835.post1775351602342840692..comments2020-12-10T01:22:14.488-08:00Comments on **** കവിതകളും തമാശകളും: മലയാളസിനിമാസീഡികളും റെയ്ഡുംഎം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.comBlogger6125tag:blogger.com,1999:blog-36792835.post-38476123106910618142007-01-03T08:17:00.000-08:002007-01-03T08:17:00.000-08:00മോഹന്‍ലാലും മമ്മുട്ടിയും പ്രതിഫലത്തുകകുറക്കുമെന്നു...മോഹന്‍ലാലും മമ്മുട്ടിയും പ്രതിഫലത്തുകകുറക്കുമെന്നു കരുതരുത് മാഷെ,കാരണം അത്രമാത്രം കഷ്ട്ടപ്പെട്ടാണ് അവരൊക്കെ ഈ നിലയിലെത്തിയത്.
pc menonAnonymousnoreply@blogger.comtag:blogger.com,1999:blog-36792835.post-90115152642512135272007-01-02T17:47:00.000-08:002007-01-02T17:47:00.000-08:00കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാര്‍ ഒരു ചടങ്ങില്‍ ഇക്കാര...കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാര്‍ ഒരു ചടങ്ങില്‍ ഇക്കാര്യം പറഞ്ഞതായി കണ്ടു. രണ്ടരക്കോടി രൂപയൊക്കെ സ്റ്റാറുകള്‍ വാങ്ങാന്‍ തുടങ്ങിയാല്‍ മലയാള സിനിമ ഒരിക്കലും ഗതിപിടിക്കുകേല എന്ന്. താരങ്ങളുടെ കൂടിയ പ്രതിഫല നിരക്കു തന്നെയാണ് മലയാള സിനിമയുടെ പ്രശ്നം.ഗവേഷകന്https://www.blogger.com/profile/14427365047722322184noreply@blogger.comtag:blogger.com,1999:blog-36792835.post-17374596200468837382006-12-31T01:22:00.000-08:002006-12-31T01:22:00.000-08:00പലപ്പോഴും വ്യക്തമായ ഒരു തിരക്കഥയില്ലാതെയാണ്
പല സിന...പലപ്പോഴും വ്യക്തമായ ഒരു തിരക്കഥയില്ലാതെയാണ്
പല സിനിമകളുടെയും ഷൂട്ടിംഗ് ആരംഭിക്കുന്നത്.
അങ്ങനെ 'പ്ളാനിംഗിലുള്ള' അഭാവം താരതമ്യേന
'പ്രൊഡക്ഷന്‍ കോസ്റ്റിലും' പ്രതിഫലിക്കും! അതു
പോലെ തന്നെ പുതിയ 'മാറ്ക്കറ്റിംഗ് സ്റ്ററാറ്റജീസ്'
രൂപീകരിക്കുന്നതില്‍ മലയാള സിനിമാ വ്യവസായം
ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 'ഡിജിറ്റല്‍ റിലീസ്'
എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍
തീയറ്ററുകളില്‍ (80-85 കേന്ദ്രങ്ങളിലായി) ഒരു
പുതിയ സിനിമ പ്രദര്ശിപ്പിക്കാവുന്നതണ്. ആ
സിനിമ 'കൊഴപ്പമില്ല, തരക്കേടില്ല' തുടങ്ങിയ
അഭിപ്രായം ജനിപ്പിക്കുന്നുവെങ്കില്, ആദ്യത്തെ
രണ്ടാഴ്ചക്കുള്ളില്‍ 50-60% വരെ കളക്റ്റ്
ചെയ്തേക്കാം. താരങ്ങളുടെ പ്രതിഫലം അധികം
കുറയ്ക്കേണ്ടതില്ല. ആറിയ കഞ്ഞി, പഴങ്ങഞ്ഞി
ആകുന്നതിന് മുന്‍പേ സി-ഡികളും വിപണിയില്‍ എത്തിയാല്‍,ഏറെക്കുറെ നഷ്ടങ്ങളൊഴിവാക്കാം.Anonymoushttps://www.blogger.com/profile/03052648383081424585noreply@blogger.comtag:blogger.com,1999:blog-36792835.post-18273201725646133572006-12-31T01:19:00.000-08:002006-12-31T01:19:00.000-08:00This comment has been removed by the author.Anonymoushttps://www.blogger.com/profile/03052648383081424585noreply@blogger.comtag:blogger.com,1999:blog-36792835.post-8525559251174586342006-12-23T09:51:00.000-08:002006-12-23T09:51:00.000-08:00നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ ചുരുങ്ങിയ കാശില്‍ അഭ...നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ ചുരുങ്ങിയ കാശില്‍ അഭിനയിക്കാന്‍ തുനിയുമെന്ന് ഒരിക്കലും കരുതരുത്.
എഴുതിയത് ഉഷാറായിരിക്കുന്നു.
മഞുളാദേവി,Anonymousnoreply@blogger.comtag:blogger.com,1999:blog-36792835.post-76101711473307006802006-12-18T07:27:00.000-08:002006-12-18T07:27:00.000-08:00മലയാളസിനിമയെ സ്നേഹിക്കുന്നസുഹ്രുത്തുക്കളെ,ഇതു മലയാ...മലയാളസിനിമയെ സ്നേഹിക്കുന്നസുഹ്രുത്തുക്കളെ,ഇതു മലയാളനടീനടന്മര്ക്കും സംവിധായകര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് കരുതുന്നു.എം.കെ.നംബിയാര്(mk nambiear)https://www.blogger.com/profile/09508202719284498621noreply@blogger.com