ഭാരതീയന്‍ ഗള്‍ഫിലെത്തുബോള്‍ ക്രിത്യമായ ഒരു കണക്കുകളും നമ്മുടെ എംബസ്സികള്‍ സൂക്ഷിക്കുന്നില്ല എന്നതു സത്യമാണു. എതു ഗള്‍ഫ് രാജ്യമെടുത്താലും ക്രിത്യമായ ഒരു കണക്കും തരാന്‍ കഴിയാത്ത എംബസ്സികളാണു നമുക്കു. ക്രിത്യ നിര്‍വഹണത്തിലുള്ള പാളിച്ച്ഛകള്‍ തന്നെയാണു അതിണ്ടെ കാരണം.കുറ്റങളും കുറവുകളും സ്വയം അഗീകരിക്കാത്ത ബാലിശമായ ചിന്താഗതി നമ്മളില്‍ കൂടിക്കൂടി വരികയാണ്.മറ്റുരാജ്യങളിലെ പൌരന്മാര്‍ ഗാള്‍ഫിലെത്തുംബോള്‍ എംബസ്സി അധിക്രിതര്‍ നേരില്‍ ചെന്ന് സ്വീകരിക്കുകയോ,സ്പോണ്‍സര്‍മാരില്‍ നിന്നു നേരിട്ട് തൊഴിലാളിയുടെ എല്ലാകാര്യങളും തെളിവെടുക്കുകയും ചെയ്യുന്ന വിശാലമനസ്കത നമുക്കും അനുകരിച്ചുകൂടെ?
തൊഴില്‍ തേടി വന്ന വ്യക്തികള്‍,താമസസ്തലങളിലെ കക്കൂസും,കുളിമുറിയും വ്രിത്തിയാക്കറില്ല.കംബനി അധിക്രിതരാണ് അതു ചെയ്തു തരേന്ട്തെന്ന മട്ടില്‍ ഫ്ലഷ്പോലും ചെയ്യാതെ പരിസരം നാറ്റിക്കുന്ന പലരും നമുക്കിടയില്‍ സാക്ഷരരായി നടക്കുന്നു.
വിയര്‍പ്പുനാറ്റംസ്വയം മനസ്സിലാക്കാത്ത എത്രയോ വ്യക്ത്തികള്‍ നമുക്കു ചുറ്റും നമ്മെ കറക്കാരുണ്ട്?ചെറിയതുകക്കു ലഭിക്കുന്ന പലസുഗന്ധദ്രവ്യങളും ഈ നൂറ്റാണ്ടില്‍ ഉപയോഗിക്കാനുള്ളതാണെന്ന കാര്യം ഇക്കൂട്ടര്‍ മറക്കുകയാണോ..?പുതിയ റ്റൈയും,കോട്ടും അണിയുന്നതുകൊന്ടുനാറ്റം ഇല്ലാതാവുന്നില്ല.സോപ്പു കൊണ്ട് കക്ഷം,കഴുത്ത്,ഗുഹ്യഭാഗങള്‍ മുതല്‍ ദേശങള്‍ ദിനവും രണ്ടു തവണയെങ്കിലുംവ്രിത്തിയാക്കുകയും,വാസനദ്രവ്യങള്‍ പുരട്ടുകയും ചെയ്താല്‍ നമുക്കിടയിലെ നാറ്റം മുക്കാലും കുറഞ്ഞുകിട്ടും.പിന്നെ കാല്‍ഭാഗമല്ലെ സഹിക്കേണ്ടു...?
ഒരു ജ്യോടി സോക്സ്കഴുകാതെ പലതവണ ഉപയൊഗിച്ച്,സോക്സു തുളഞ്ഞു വിരലുകള്‍ പുറ്ത്തു വരുബോള്‍ സോക്സു നിര്‍മ്മാതാക്കളെ പഴിചാരി നടക്കുന്ന രീതികള്‍ ഇനിയെങ്കിലും മാറ്റിക്കൂടെ?ഒരു കുല തേങ,എറിഞ്ഞൂ വീഴ്ത്താന്‍ പാകത്തില്‍ തൂവാലകളെ മാറ്റിയെടുക്കുന്നരീതികളും വിരളമല്ല.ഹോട്ടലിലും ഓഫീസുകളിലും റ്റോയ്ലെറ്റ് ഉപയൊഗിച്ചുകഴിഞ്ഞാല്‍,റ്റിഷ്യു പേപ്പരുകള്‍ ഡസ്ബിനില്‍ ഇടുന്ന എത്രപേര്‍ നമുക്കിടയില്‍ ഉണ്ട്?പാന്‍പരാഗും തിന്ന് ഗോവണിപ്പടികളില്‍ തുപ്പുന്ന നമുക്ക് നമ്മെ തിരിച്ചറിയാതെ പോകുന്നത് പരിതാപകരം തന്നെ.
????
ReplyDelete???????????????
ReplyDeleteതാങ്കള്‍ പറഞ്ഞത് പച്ചയായ പരമാര്‍ഥമാണ് M.N.C കളില്‍ ജോലിചെയ്യുന്ന പലരും, തങ്ങളുടെ ഊരിയിട്ടിരിക്കുന്ന ഷൂസ്, അടച്ചിട്ടിരിക്കുന്ന AC ഹാളിലെ അടുത്ത cubicleല്‍ ഇരിക്കുന്നവനുണ്ടക്കുന്ന ദ്രോഹം മനസ്സിലാക്കുന്നില്ല. ഇതൊക്കെ അവനവനു സ്വയം തോന്നേണ്ടുന്ന കാര്യങ്ങളാണ്. എന്തുചെയ്യാന്‍ ചിലയാളുകളെ പറഞ്ഞിട്ടു കാര്യമില്ല!!
ReplyDeleteപ്രിയ ഷാനവാസ,
ReplyDeleteപലരും വായിക്കുവാനായി കുറിച്ചതാണിത്.താങ്കളുടെ അഭിപ്രായത്തെ സ്നേഹപൂര്‍വം സ്വികരിക്കുന്നു.
പാരിജാതനും,ആലീസും അഭിപ്രായത്തിന്നു പകരം question mark ഇട്ടത് മനസ്സിലായില്ല.please open your mind,thanks
ReplyDeleteനമ്പ്യാര്‍, ഇവിടെപ്പറയാനുള്ളതും 'സോറി' എന്നു തന്നെ. താങ്കളുടെ കുറിപ്പ് കഴമ്പുള്ളതു തന്നെ. അത് വായിച്ച് ആലീസ് നാലു ചോദ്യചിഹ്നമിട്ടിരിക്കുന്നതു കണ്ട് അതെന്താ കാര്യമെന്ന് അങ്ങോട്ടു ചോദിച്ചതാ. അതിങ്ങനെയായിപ്പോയി. ക്ഷമിക്കണം.
ReplyDeleteqw_er_ty
ചിലപ്പോള്‍ ഗൌരവമായ പോസ്റ്റില്‍ തമാശ എഴുതുന്നതും, ചിലരു് അടയാളം വെക്കുന്നതും ഒക്കെ ഉണ്ടായെന്നു വരും.അതൊന്നും കാര്യമാക്കാതെ നിങളുടെ നല്ല പോസ്റ്റ് തുടരുക.
ReplyDeleteശരി തന്നേ.
ReplyDeleteമൊഹന്‍
Dear Mr. Nabiear,
ReplyDeleteYour write-up is a good one for those who are staying in the gulf. Keep going your good work.
Thanks and regards,
Mohan Thiruvilwamala
Dear Nambiear,
ReplyDeleteSeems, I reached your blogsite quite late. Got the information from the Orkut status line.
Started to read this and enjoyed this. Please do blog frequently.
Happy Writing !
Best Regards,
Renjith P Sarada
www.renjithps.blogspot.com